KOYILANDILOCAL NEWSMAIN HEADLINES
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്
കൊയിലാണ്ടി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അസീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ദേശീയ പാതയില്‍ ഗുരുകുലം റോഡിനു സമീപമാണ് അപകടം.ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രകാരനും പരിക്കുള്ളതായാണ് വിവരം. ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
Comments