ANNOUNCEMENTS

ഓണം ഖാദി മേള; സമ്മാന ദാനം 4 ന്           

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും 2019 ഓണം ഖാദി മേളയുടെ ഭാഗമായി നടത്തുന്ന സമ്മാന പദ്ധതിയുടെ ജില്ലാ തല സമ്മാനദാനം സെപ്തംബര്‍ നാലിന്  രാവിലെ 11.30 ന് ബാലുശ്ശേരി അറപ്പീടികയിലുള്ള ഖാദി ഗ്രാമ സൌഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും.  ആഗസ്റ്റ് 24,  31  എന്നീ തിയ്യതികളില്‍ നടന്ന ജില്ലാതല നറുക്കെടുപ്പിലെ സമ്മാന ജേതാക്കള്‍ സ്ഥലത്ത് എത്തി സമ്മാനം കൈപ്പറ്റണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2366156, ഇമെയില്‍- pokzd@kkvib.org
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button