KOYILANDILOCAL NEWS
കട്ടിലുകള്‍ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ വി.കെ.അജിത അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ വി.കെ.രേഖ, ശ്രീജാറാണി, എം.സുരേന്ദ്രന്‍, സി.ബാലന്‍ നായര്‍, പട്ടികജാതി വികസന ഓഫീസര്‍ വിചിത്ര എന്നിവര്‍ സംസാരിച്ചു.
Comments