കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് നിര്യാതനായി

കൊയിലാണ്ടി:  കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54) നിര്യാതനായി. ഭാര്യ: അസ്മ.
മക്കൾ: സഫ്നാസ്, അൽതാഫ്. സഹോദരങ്ങൾ: ആലി, വി.എം. സിറാജ് (കൊയിലാണ്ടി നഗരസഭ കൗൺസിലർ), മൈമൂന.
9846888 199
Comments

COMMENTS

error: Content is protected !!