ANNOUNCEMENTS

കണിയാം കണ്ടി കണാരൻ നായർ നിര്യാതനായി

പേരാമ്പ്ര: കോടേരിച്ചാലിലെ കണിയാം കണ്ടി കണാരൻ നായർ (78 ) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ.
മക്കൾ: വിജയ, സിന്ധു, ബിന്ദു, ബീന, ബിനു (ഷാർജ ).
മരുമക്കൾ: ശങ്കരൻ നായർ പുലിക്കോട്ട്, ബാബു ( കുമ്പളം ) ,
സോമൻ (മാമ്പള്ളി ) സൗമ്യ, പരേതനായ സുകുമാരൻ (പാറക്കടവ് ) .
സഹോദരങ്ങൾ: ബാലൻ നായർ, ശ്രീധരൻ നായർ. സഞ്ചയനം ശനിയാഴ്ച നടക്കും

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button