ANNOUNCEMENTSUncategorized
കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ചാടി മരിച്ചു
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഏഴാം നിലയിൽ നിന്ന് ചാടി കോവിഡ് രോഗി മരിച്ചു. പയ്യന്നൂർ വെള്ളൂർ പാലത്തരയിലെ മാടമ്പില്ലത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഭാര്യ : ഖദീജ. മക്കൾ: അനീസ,പരേതനായ മുഹമ്മദലി. മരുമകൻ : അബ്ദുൾ റഹ്മാൻ
Comments