KOYILANDILOCAL NEWS
കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം പൂക്കാട് കലാലയത്തിൽ പൊതു ദർശനത്തിനായി വച്ചപ്പോൾ.
കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം പൂക്കാട് കലാലയത്തിൽ പൊതു ദർശനത്തിനായി വച്ചപ്പോൾ.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്ക് വേണ്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി.ശേഖർ റീത്ത് സമർപ്പിക്കുന്നു.
കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം ചേലിയ കഥകളി വിദ്യാലയത്തിൽ എത്തിച്ചപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.എം. എൻ.പ്രേമചന്ദ്രൻ റീത്ത് സമർപ്പിക്കുന്നു.
Comments