LOCAL NEWS

കരുണ സ്വയം സഹായ സംഘം തിരുവങ്ങൂർ ,മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ കേമ്പ് നടത്തി

കരുണ സ്വയം സഹായ സംഘം തിരുവങ്ങൂർ ,മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ കേമ്പ് നടത്തി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് കേമ്പ് ഉദ്ഘാടനം നടത്തി
, വാർഡ് മെമ്പർ ഷബ്ന അധ്യക്ഷയായി അബ്ദു റഹിമാൻ തെക്കാട്ട് മുഖ്യാതിഥി ആയിരുന്നു സ്വയം സഹായ സംഘം സെക്രട്ടറി ടി പി ബൈനു സ്വാഗതവും വി പി രവി നന്ദി പ്രകടനവും നടത്തി തദവസരത്തിൽ അമാന ടയോട്ട നൽകിയ മെഡിക്കൽ ഉപകരണങ്ങൾ മാനേജർ സാജൻ സംഘത്തിന് കൈമാറി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button