കൊല്ലത്ത് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കൊല്ലത്ത് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് കുമാറാണ് (57) കൊല്ലം റെയിൽവെ ഗേറ്റിന് സമീപം തിവണ്ടി തട്ടി മരിച്ചത്.  ഇന്നലെ വൈകീട്ടാണ് സംഭവം റെയിൽ മുറിച്ചു കടക്കുന്നതിനിടയിൽ മറുഭാഗത്തെ  ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ. സീന, മക്കൾ.ശ്രുതി, അഞ്ജു, മരുമക്കൾ: രഞ്ജിത്,അമൽ (തലശ്ശേരി).
Comments
error: Content is protected !!