CRIME
കരുനാഗപ്പള്ളിയില്‍ ദമ്പതിമാർ വീടിനുള്ളില്‍ മരിച്ചനിലയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
Comments