KOYILANDILOCAL NEWS
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
കൊയിലാണ്ടി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലോക് താന്ത്രിക് ജനതാദള്‍ കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. മഹിള ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.പി. അജിത ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ. രാധാകൃഷ്ണന്‍, സി.കെ. ജയദേവന്‍, കോരങ്കണ്ടി ഗിരീഷ്, ടി. ശശിധരന്‍, എ. സുകുമാരന്‍, വി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments