Uncategorized
കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനയും നടക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നീക്കം നടക്കുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments