LOCAL NEWS
കവിതാ സമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി:സാഹിത്യപരമായ അറിവുകൾ സമൂഹത്തിന്റെ നന്മക്കായ് വിനിയോഗിക്കാൻ യുവ തലമുറ തയ്യാറാവണമെന്ന് സാഹിത്യകാരൻ ഡോ. സോമൻ കടലൂർ മിനി രാമകൃഷ്ണൻ കക്കാടിന്റെ ത്രിസന്ധ്യ തേടും പക്ഷി കാവ്യസമാഹാരം കൊയിലാണ്ടി ടൗൺഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം എടത്തിൽ രവി അധ്യക്ഷം വഹിച്ച ചടങ്ങിൽ അഷിത കാവും വട്ടം സമാഹാരം ഏറ്റുവാങ്ങി എഴുത്തുകാൻ ബിജൂ കാവിൽ പുസ്തപരിചയം നടത്തി ഇ.കെ ഗോവിന്ദൻ മാസ്റ്റർ ,സത്യചന്ദ്രൻ പൊയിൽ ക്കാവ്, വിജയ രാഘവൻ ചേലിയ,സി.പി ആനന്ദൻ. ഗ്രന്ഥ കാരി മിനി രാമകൃഷ്ണൻ കക്കാട്ട് സംസാരിച്ചു. പടം.. ത്രിസന്ധ്യ തേടും പക്ഷി കവിതാ സമാഹാര ചടങ്ങിൽ സോമൻ കടലുർ സംസാരിക്കുന്നു.
Comments