LOCAL NEWS

കാഞ്ഞിലശ്ശേരി തേവലപ്പുറത്ത് ( ദർശന ) സൗദാമിനി അമ്മ നിര്യാതയായി

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മുൻ ജീവനക്കാരിയാണ്.ഭർത്താവ് ശങ്കര മാരാർ ( റിട്ട. കേരള പോലീസ് )
മക്കൾ : സിന്ധു മേപ്പയ്യൂർ ,പരേതരായ പ്രദീപൻ ,പ്രശാന്ത്. മരുമക്കൾ : രാജൻ മേപ്പയ്യൂർ ,പ്രജിത ( ചേലിയ പോസ്റ്റ് ഓഫീസ് ) സഹോദരങ്ങൾ : എൻ.വി .ബാലൻ ( റിട്ട. പോസ്റ്റൽ വകുപ്പ് ) ,എൻ.വി. വിജയൻ
( എൽ.ഐ സി ഏജൻ്റ് ) ,എൻ.വി .പങ്കജം ( റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ) ,ഡോ. എൻ.വി. സദാനന്ദൻ ( റിട്ട. ഹെഡ് മാസ്റ്റർ )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button