DISTRICT NEWS
കാണ്മാനില്ല
ഫോട്ടോയില്‍ കാണുന്ന മാനസികാസ്വാസ്ഥ്യമുളള അകസ്തര്‍, (വയസ്സ് 34) എന്നയാളെ, ഇയാളുടെ താമസസ്ഥലമായ കണ്ടംകുളങ്ങര, ആണ്ടി റോഡിലുള്ള എളാമ്പത്ത് എന്ന വീട്ടില്‍ നിന്ന് 2022 മാര്‍ച്ച് 31 മുതല്‍ കാണാതായിട്ടുണ്ട്. ആളെക്കുറിച്ച് ഏന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.. ഫോണ്‍: 9497922652, 9497947232
Comments