കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു

കോഴിക്കോട് വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്.

ഇന്ന് ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്.കോഴിക്കോട് പൂനൂർ പുഴയിൽ  കുളിക്കാനിറങ്ങിയപ്പോൾ റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരന്‍  ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!