കാണ്മാനില്ല


കൊയിലാണ്ടി, മേലൂർ, കരോൽ രാജീവൻ (ബാബു) ന്റെ മകൻ രാഹുൽ ആർ 19 വയസ്സ് സെപ്തംബര് 4 വൈകീട്ട് 5 മണി മുതൽ വീട്ടില്‍ നിന്ന് കാണ്മാനില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0496 2620236, 9048873977

Comments

COMMENTS

error: Content is protected !!