കൊയിലാണ്ടി കാപ്പാട് ചെറിയ പുരയിൽ ഫാത്തിമത്ത് ഫർഹാന (20) നിര്യാതയായി. പിതാവ് ഹാഷിം. മാതാവ്. കുഞ്ഞിബി. ഭർത്താവ്. മുഹമ്മദ് ഫാസിൽ സഹോദരി. ഫർസിന