KOYILANDILOCAL NEWS
കാപ്പാട് നെല്ല്യടുത്ത് മുഹമ്മദ് ഹിഷാം നിര്യാതനായി
കാപ്പാട് നെല്ല്യടുത്ത് മുഹമ്മദ് ഹിഷാം (19) നിര്യാതനായി. കൊല്ലം ഗുരുദേവ കോളേജ് ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. പിതാവ് അഷറഫ് നെല്ല്യേടത്ത് .മാതാവ് ആയിശാബി. സഹോദരങ്ങൾ ഇജാസ്, ഇഷാന, ഷെറിൻ.
Comments