കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവ്

 

ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്‌ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവ്.
താല്‍ക്കാലിക നിയമനം ആയിരിക്കും. 45 വയസ്സാണ് പ്രായപരിധി. യോഗ്യത +2. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിക്കണം.
സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനെയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12 .വിവരങ്ങള്‍ക്ക് 0495-2720012 എന്ന നമ്പറില്‍ ബന്ധപ്പെടുക

Comments

COMMENTS

error: Content is protected !!