LOCAL NEWS
കാപ്പാട് തീരദേശ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു
കൊയിലാണ്ടി:കാപ്പാട് തീരദേശ റോഡിലാണ് ഗർത്തം റോഡ് തകർന്നു രൂപപ്പെട്ടത്.ശക്തമായ തിരമാലയിൽ റോഡ് ഒലിച്ചുപോവുകയായിരുന്നു. കഴിഞ്ഞ മാസവും റോഡ് കടലെടുത്തിരുന്നു. എത് സമയും റോഡ് മുറിഞ്ഞ് പോകുന്ന അവസ്ഥയിലാണ് ഇത് വഴിയുള്ള സഞ്ചാരം പരമാവതി ഉഴിവാക്കണമെന്ന് നാട്ടുകാരും അധികൃതരും ആവശ്യപ്പെട്ടു.
Comments