KOYILANDILOCAL NEWS

കാപ്പാട് സാബിറ കോട്ടേജിൽ ആയിഷബി നിര്യാതയായി

ചാമക്കാടത്ത് കാപ്പാട് – അറബിത്താഴത്ത് അബ്ദുളള ( റിട്ട : വില്ലേജ് ഓഫീസർ ) യുടെ ഭാര്യ സാബിറ കോട്ടേജിൽ ആയിഷബി 67 ( ബിച്ചു) നിര്യാതയായി. ജനാസനമസ്കാരം കാലത്ത് 10 മണിക്ക് കാപ്പാട് ജുമഅത്ത് പള്ളിയിൽ . മക്കൾ സാബിറ ബീവി എ ടി ( KAMCO ) , അബ്ദുൽ റഷീദ് എടി ( അബുദാബി ) , അബ്ദുൽ റിയാസ്  എ ടി( റജബ് കാർഗോ അബുദാബി ) മരുമക്കൾ  അസീസ് പുളിയഞ്ചേരി , ഷംസിയ പൊയിൽ , നാജിയ പുറക്കാട്ടിരി സഹോദരങ്ങൾ  ഫാത്തിമ , ഹസ്സൻ , കുഞ്ഞഹമ്മദ് , ജമീല, ബീവി , സുബൈദ , ഹൈറു, മുഹമ്മദ്കോയ , ഇല്ല്യാസ് , ലത്തീഫ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button