KOYILANDILOCAL NEWS
കായലാട് കുഴിച്ചാലിൽ കിഴക്കയിൽ മാണിക്യം നിര്യാതയായി
മേപ്പയൂർ കായലാട് കുഴിച്ചാലിൽ കിഴക്കയിൽ മാണിക്യം (75) നിര്യാതയായി. ഭർത്താവ് നാരായണൻ. മക്കൾ സുജിത്ത്, സുനിത, സജിത. മരുമക്കൾ കരുണൻ നൊച്ചാട്, ബിജു പാലചുവട്, ശോഭ പള്ളിക്കര.
Comments