കാരയാട് ആയോളി മീത്തൽ ദേവിയമ്മ നിര്യാതയായി

കാരയാട് ആയോളി മീത്തൽ ദേവിയമ്മ (94) നിര്യാതയായി. ഭർത്താവ് പരേതനായ കണാരൻ വൈദ്യർ. മക്കൾ കാർത്ത്യായനി (കാളിയത്ത് മുക്ക്) ചന്ദ്രൻ
പ്രസന്ന ( മഞ്ഞക്കൂളoമരുമക്കൾ ചന്ദ്രിക ( കായണ്ണ)പരേതരായ കുഞ്ഞിക്കണ്ണൻ കെ വി (കാളിയത്ത് മുക്ക്) ഗോപാലൻ ( മഞ്ഞക്കുളം)
-സഹോദരങ്ങൾ ശങ്കരൻ , നാരയണൻ കമലാക്ഷി ശാന്ത ജാനകി പരേതരായ
ചിരുതക്കുട്ടി സരോജിനി കരുണാകരൻ.

Comments

COMMENTS

error: Content is protected !!