KOYILANDILOCAL NEWS
കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ നിര്യാതനായി
കാരയാട് : ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ 75 (റിട്ടയേര്‍ഡ് ECIL ഹൈദരാബാദ്) നിര്യാതനായി. ഭാര്യ വിലാസിനി. മക്കള്‍ കൃഷ്ണേന്ദു (ഖത്തര്‍), പ്രശാന്ത് (യു കെ), മരുമകള്‍ അല്‍ക. ചെറുമകന്‍ ഐവാന്‍. സഹോദരങ്ങള്‍ ഇ എം കുഞ്ഞിരാമന്‍ , ഇ എം ശങ്കരന്‍, കല്യാണി, അമ്മാളു (കൊഴുക്കല്ലൂര്‍), മാധവി (കല്പത്തൂര്‍), ലക്ഷ്മി (മഞ്ഞക്കുളം), രാധ (മുയിപ്പോത്ത്).
Comments