KOYILANDILOCAL NEWS

കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ നിര്യാതനായി

കാരയാട് : കാരയാട്ടെ പഴയ കാല സംഘപ്രവർത്തകൻ കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ  (63) നിര്യാതനായി . പിതാവ് പരേതനായ കോളിയോട്ട് പത്മനാഭൻ നായർ , അമ്മ :കോറോത്ത് ലക്ഷ്മി അമ്മ  .സഹോദരങ്ങൾ:ശാരദ (നന്മണ്ട )  രാഘവൻ അരയന്നൂർ(പ്രസിഡന്റ് .പഴശ്ശി രാജ കോ ഓപ് സൊസൈറ്റി കോക്കല്ലൂർ, ബാലൂശ്ശേരി), ഇന്ദിര (ചാലിക്കര, ) മനോജ് കുമാർ(ആദർശ് സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി) .സഞ്ചയനം ബുധനാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button