DISTRICT NEWS
കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര കേന്ദ്രത്തിൽ പുതിയ കോഴ്‌സുകൾക്ക് അനുമതി
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്രയിലുള്ള കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്‌സുകള്‍ 2022-23 അധ്യയനവര്‍ഷം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ. എന്നിവയാണ് പുതിയ കോഴ്‌സുകള്‍. നിലവിൽ എം.എസ്.ഡബ്ല്യൂ, എം. സി.എ, ബി.സി.എ എന്നീ കോഴ്‌സുകള്‍ ആണ് ഉള്ളത്. കോഴ്സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. admission.uoc.ac.in
Comments