KOYILANDILOCAL NEWS
കിഡ്‌സ് സോക്കര്‍ കൊയിലാണ്ടിയുടെ അവധിക്കാല പരിശീലന കേമ്പിന് തുടക്കമായി
കിഡ്‌സ് സോക്കര്‍ കൊയിലാണ്ടിയുടെ ദീര്‍ഘകാല ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന അവധിക്കാല പരിശീലന കേമ്പ് മിനിസിവില്‍ സ്റ്റേഷനും സമീപത്തെ ചിക്കാഗൊ ടര്‍ഫില്‍ തുടക്കമായി.
കെഎന്‍വിബി വോള്‍ഡ് കോച്ചസ്സ് ഫുഡ്‌ബോള്‍ ആന്റ് ലൈഫ് സികീല്‍ സിലബസ്സിലാണ് പരിശീലനം. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. കെ ജനാര്‍ദ്ദനന്‍, കെ വി സുരേഷ്, റഷീദ് പുളിയഞ്ചേരി, എന്‍ കെ പ്രവീണ്‍ദാസ്, എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് എ ശൈലേഷ്, എന്‍. മുഹമ്മദ് റാഷിദ്, എന്നിവര്‍ നേതൃത്വം നല്‍കി.
Comments