കിഴക്കെ പറേച്ചാലിൽ മീത്തൽ നാരായണി നിര്യാതയായി

നടേരി : കിഴക്കെ പറേച്ചാലിൽ മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ് പരേതനായ ചങ്ങരോട്ടി. മക്കൾ: ചന്ദ്രിക, ഷൈമ, പരേതരായ ദാസൻ , സത്യൻ,
മരുമക്കൾ : പരേതനായ ചാത്തുകുട്ടി, ശ്രീജ, ബിന്ദു,മോഹനൻ തുവ്വക്കോട്.
സഞ്ചയനം വൃാഴാഴ്ച്ച.

Comments

COMMENTS

error: Content is protected !!