LOCAL NEWS
കീഴരിയൂർ ആനപ്പാറ ക്വാറി ; കമ്മീഷൻ തെളിവെടുപ്പ് നടത്തി
കൊയിലാണ്ടി, കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈ കോടതി യിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി
ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി സി. ഐ. സുനിൽ കുമാർ, ഡി. വൈ. എസ്. പി. ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ,പഞ്ചായത്ത് സെക്രട്ടറി അൻസാർ,ഹൈ കോടതി വക്കീലന്മാരായ രമ്യ രാമചദ്രൻ, മനാസ് പി ഹമീദ്, സുസ്മിത് കെ ടി ഡി എന്നിവർ അടങ്ങി യ സംഘo തെളിവെടുത്തു
Comments