KOYILANDILOCAL NEWS

കീഴരിയൂർ കോരപ്ര സ്വദേശിയായ വയോധികനെ കാണാനില്ല

കീഴരിയൂർ :കീഴരിയൂർ കോരപ്ര സ്വദേശി മുതുവന അബൂബക്കർ(60)നെ കാണാനില്ല. കൂലിപ്പണിക്കാരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് 4 മണിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്. ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി സി ടി വിയിൽ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ബന്ധപ്പെടേണ്ട നമ്പർ 9446068934 
9048580879
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button