KOYILANDILOCAL NEWS

കീഴൂർ പുതിയ വീട്ടിൽ രേഖ നിര്യാതയായി

കീഴൂർ പുതിയ വീട്ടിൽ രേഖ (41) നിര്യാതയായി. അച്ഛൻ പരേതനായ രാമചന്ദ്രൻ. അമ്മ ശാന്ത . ഭർത്താവ് രാജു ( KSFE കലക്ഷൻ ഏജന്റ് പയ്യോളി )
മക്കൾ. ശ്രീരാജ് (ബി.ടെക് വിദ്യാർത്ഥി ,അമൃത കൊല്ലം). സയൻ രാജ് (വിദ്യാർത്ഥി ശ്രീശൈലം, നന്തി) രാജേഷ് (സഹോദരൻ )
സഞ്ചയനം: വെള്ളിയാഴ്ച
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button