ഇലട്രിക് പോസ്റ്റിൽ കാൽ  കുടുങ്ങിയ പോത്തിനെ കൊയിലാണ്ടി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: ഇലട്രിക് പോസ്റ്റിൽ കാൽ  കുടുങ്ങിയ പോത്തിനെ കൊയിലാണ്ടി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഉള്ള്യേരിയിലാണ് സംഭവം. മുതിരപറമ്പത്ത് ആലിയുടെ തായിരു ന്നുപോത്ത്. രണ്ടു കാലും പോസ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു ഹൈഡ്രോളിക്കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, ഗ്രേഡ് അസി പി കെ ബാബു, ജനാർദനൻ, സനൽരാജ്, ടി പി ബാലൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിലെർപ്പെട്ടത്.

 

Comments

COMMENTS

error: Content is protected !!