കീഴ്പയ്യൂരിലെ വണ്ണാനക്കണ്ടി മീത്തൽ ഭാസ്കരൻ നിര്യാതനായി

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനക്കണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ (56) നിര്യാതനായി.ഭാര്യ: ഗീത (മിൽമ ജീവനക്കാരി)
മക്കൾ: അനഘ, അർജുൻ. മരുമകൻ: അഖിൽ (പള്ളിക്കര) സഹോദരങ്ങൾ: നാരായണി, മാണിക്യം, പരേതയായ ജാനകി.രാജൻ, സരസ

Comments

COMMENTS

error: Content is protected !!