CRIMEKERALAMAIN HEADLINES

കുട്ടികളുടെ അശ്ലീല ചിത്രം പൊലീസ് ഓപ്പറേഷൻ തുടങ്ങി 28 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന മിന്നല്‍ പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍. 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ദൃശ്യം പ്രചരിപ്പിച്ച ലിങ്കുകളും റെയ്ഡില്‍ കണ്ടെത്തി. കൊല്ലത്ത് അറസ്റ്റിലായതിൽ പ്രായപൂർത്തിയാവാത്ത കുട്ടിയും ഉൾപ്പെടുന്നു. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പൊലിസ്‌ സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇവിടെ നിന്നായി മൊബൈല്‍ ഫോണുകളും പൊലിസ്‌ പിടിച്ചെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button