കുറുവങ്ങാട്ടെ പുളിയാന വാസുദേവൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പുളിയാന വാസുദേവൻ (71) വിനോദ് മെറ്റൽ ഇൻഡസ്ട്രീസ്,നിര്യാതനായി.ഭാര്യ: വിലാസിനി മക്കൾ: സുജേഷ് ജി എസ് മെറ്റൽ ഇൻഡസ്ട്രീസ് ) സുജാത,സുചിത്ര. മരുമക്കൾ: രഞ്ജിത്ത് ( പന്തീരങ്കാവ് ) ബിജു (കക്കോടി) നീതു സുജേഷ്
സഞ്ചയനം: വെള്ളിയാഴ്ച

Comments

COMMENTS

error: Content is protected !!