LOCAL NEWS
കുറുവങ്ങാട് കപ്പന മീനാക്ഷി അമ്മ നിര്യാതയായി
കൊയിലാണ്ടി:കുറുവങ്ങാട് കപ്പന മീനാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ് :പരേതനായ രാമൻ കുട്ടി നായർ. മക്കൾ :രാജൻ, സതീഷ് കുമാർ, ഗിരിജ, വിജയറാണി. മരുമക്കൾ : ചന്ദ്രൻ, വിശ്വനാഥൻ.
രജില സതീഷ്, രമണി രാജൻ .സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Comments