KOYILANDILOCAL NEWS
കുറുവങ്ങാട് കാഞ്ഞാരി മോഹനൻ നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി മോഹനൻ (48) നിര്യാതനായി. കെ എസ് യു താലൂക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അച്ഛൻ പരേതനായ നാരായണൻ നായർ. അമ്മ ലീല. സഹോദരങ്ങൾ മനോജ് (കർണ്ണാടക പോലീസ്), മിനി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് കുറുവങ്ങാട് വീട്ടുവളപ്പിൽ.
Comments