കുറുവങ്ങാട്  ചെനിയേരി ഫാത്തിമ നിര്യാതയായി

കൊയിലാണ്ടി:പരേതനായ വി.അബൂ സാഹിബിന്റെ ഭാര്യ കുറുവങ്ങാട്  ചെനിയേരി ഫാത്തിമ (86)നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ (റാസൽ ഖൈമ ) ഹൈറുന്നിസ, അസ്ലം (ദുബായ്) ലൈല, സൗദ
മരുമക്കൾ: എച്ച്. യാക്കൂബ്, റസാക്ക് മേലടി, (കുവൈറ്റ്) ടി കെ മജീദ് (മെമ്പർ ,ചെങ്ങോട്ട്കാവ് പഞ്ചായത്ത്) റെഹ്മത്ത്, സീനത്ത്.
സഹോദരന്മാർ: പരേതരായ മുസ്സ, ഹാജിഇബ്രാഹിം കുട്ടി,  ആയിഷ, കുഞ്ഞമ്മദ്, നഫീസ്സ.

Comments

COMMENTS

error: Content is protected !!