ANNOUNCEMENTS
കുറുവങ്ങാട് തെക്കെയില്‍ നാരായണി നിര്യാതയായി
കുറുവങ്ങാട് തെക്കെയില്‍ നാരായണി (അമ്പാടി) (85) നിര്യാതയായി. ഭർത്താവ് പരേതനായ ചെത്തിൽ ചെക്കു, മക്കൾ. ടി ബാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി) പരേതരായ ഗീത, ശ്യാമള. മരുമക്കൾ രത്നകുമാരി, ജയദേവൻ. സഹോദരങ്ങൾ പരേതനായ വേലായുധൻ, മാധവി, ബാലൻ, ഗോപാലൻ. സഞ്ചയനം വെള്ളിയാഴ്ച
Comments