KOYILANDILOCAL NEWS

കുറുവങ്ങാട് പള്ളിത്താഴ കദീജ നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് പള്ളിത്താഴ കദീജ (കൈച്ച ) (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ മുസ്ല്യാർ. മക്കൾ: അബ്ദുള്ള, അബൂബക്കർ (സ്വീറ്റ് ബേക്കേർസ് കുറുവങ്ങാട്), അബ്ദുൾ സലാം (സംസം സൂപ്പർമാർക്കറ്റ് കുറുവങ്ങാട്).മരുമക്കൾ: മറിയം,നഫീസ,സമീമ. മയ്യിത്ത് നമസ്കാരം കുറുവങ്ങാട് ജുമഹ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button