കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം തുടങ്ങി. കുറുവങ്ങാട് തെരുവത്ത് കണ്ടി നാരായണി അമ്മയിൽ നിന്ന് (അമ്പാടി) ക്ഷേത്രം ദേവസ്വം ചെയർമാൻ ശ്രീ ടി കെ വാസുദേവൻ നായർ സ്വീകരിച്ചു. ഉത്സവാഘോഷം കമ്മിറ്റി പ്രസിഡണ്ട് ശ്രീ ഷെനിറ്റ് ബാലാജി,സെക്രട്ടറി ശ്രീ പത്മനാഭൻ, ശ്രീ സതീശൻ, ശ്രീ അശോകൻ ക്ഷേത്ര ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. 2023 ഫെബ്രുവരി 10 മുതൽ 14 വരെയാണ് ഉത്സവം.

Comments

COMMENTS

error: Content is protected !!