LOCAL NEWS
കുറുവങ്ങാട് മുതിരക്കാലക്കുനിയിൽ ദാമോദരൻ നായർ (87) നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് മുതിരക്കാലക്കുനിയിൽ ദാമോദരൻ നായർ (87) നിര്യാതനായി.ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: രമണി, രമേശൻ, രജിത, രാജേഷ്, രാജശ്രീ.മരുമക്കൾ: പരേതനായ ഗോപാലൻ, ഹൈമ, ഭാസ്കരൻ, സവിത, സഹദേവൻ.സഞ്ചയനം: ഞായർ .
Comments