കൊയിലാണ്ടി കോതമംഗലം വയലിൽ പുരയിൽ സി കെ രാജു നിര്യാതനായി

 
കൊയിലാണ്ടി കോതമംഗലം  വയലിൽ പുരയിൽ സി കെ രാജു  (84) നിര്യാതനായി .ഭാര്യ: രാജമ്മ, മക്കൾ: സി.കെ. മധു ( റിട്ടേർഡ്. ഐ ടി ഐ പ്രിൻസിപ്പൽ മാളിക്കടവ്, ) സി കെ മീര സി കെ മനോജ് ( ഫീൽഡ് ഓഫീസർ ജില്ലാ വെറ്ററിനറി കേന്ദ്രം  കോഴിക്കോട്,  )മരുമക്കൾ രാധിക , രാജൻ, അനിത
Comments

COMMENTS

error: Content is protected !!