കുറ്റ്യാടി ചുരത്തിൽ തീപിടുത്തം

കുറ്റ്യാടി ചുരം ഏഴാംവളവിൽ തീപിടുത്തം.ഇന്ന് വെകീട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം.

രക്ഷാപ്രവർത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തെത്തി. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിച്ചുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Comments

COMMENTS

error: Content is protected !!