CRIME
കൊച്ചിയിലെ പീഡനം വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശിയായ ജോബിന്‍ ജോണിനെയാണ് കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തത്. വയറുവേദനയുമായി എത്തിയ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. നവജാതശിശുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി ശുചിമുറിയിലാണ് കണ്ടെത്തിയിരുന്നത്.
Comments