KOYILANDILOCAL NEWS
കെ-റെയിൽ സമരത്തിൽനിന്ന് പിന്മാറില്ല -ടി.ടി. ഇസ്മായിൽ
കെ-റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറാത്ത സാഹചര്യത്തിൽ സമരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് കെ-റെയിൽ വിരുദ്ധ ജനകീയസമിതി വൈസ് ചെയർമാൻ ടി.ടി. ഇസ്മായിൽ പറഞ്ഞു.
കണ്ണംകുളം ഏരിയ കെ-റെയിൽ വിരുദ്ധ ജനകീയസമിതി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ കമ്മിറ്റി ജനറൽ കൺവീനർ ബഷീർ മേലടി അധ്യക്ഷനായി. പി.എം. ഹരിദാസൻ, പി.എം. റിയാസ്, സി.പി. സദഖത്തുള്ള, ജിശേഷ് കുമാർ, പി.വി. അഹമ്മദ്, ഇ.കെ. ശീതൾരാജ്, കെ.പി.സി. ഷുക്കൂർ, എ.പി. കുഞ്ഞബ്ദുള്ള, മധു പള്ളിക്കര, എ.പി. റസാഖ് എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി ഭാരവാഹികൾ: അശോകൻ അനന്തപുരി (ചെയർ.),
Comments