KERALA
അപകട മരണം: യുവാവിന്റെ കുടുംബത്തിന് 24.95 ലക്ഷം നല്കാന് വിധി
മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്റെ മകന് സമീറലി (20) മരിച്ച കേസിലാണ് വിധി. 2019 ജൂലൈ ഏഴിന് രാത്രി 8.50ന് കണ്ണൂരിലായിരുന്നു അപകടം. വാരത്തുനിന്ന് എച്ചൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
Comments