KOYILANDILOCAL NEWS
കേരള സേവ സമിതി കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മുചുകുന്നിൽ സ്ത്രീകളുടെ സന്നദ്ധ സംഘടന – കേരള സേവ സമിതി പ്രവർത്തനം തുടങ്ങി. കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സത്യൻ അധ്യക്ഷനായി. ഡോ. ജയശ്രീ, സി.ഐ. സുഭാഷ്ബാബു, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നായർ, ഇ. പത്മിനി, വ്യവസായി കുഞ്ഞമ്മദ്, നൊട്ടിപ്പറമ്പിൽ സുരേന്ദ്രൻ എന്നിവരെ ആദരിച്ചു. നെല്ലിമഠത്തിൽ ബാലകൃഷ്ണൻ, പുളിയോത്ത് ഷിജി, സുനന്ദാദേവി എന്നിവർ സംസാരിച്ചു
Comments