KOYILANDILOCAL NEWS
കേളപ്പജിയുടെ പേര് നൽകണം
കൊയിലാണ്ടി: കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നൽകണമെന്ന് മൂടാടി കേളപ്പജി സ്മാരക വായനശാല പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.വി.വി.ബാലൻ, കെ.കൃഷ്ണൻ, പി.രാഘവൻ, കെ.കെ.ബിജു റിനീഷ് സംസാരിച്ചു.
Comments